Tuesday 14 September 2010

ബാലമിത്ര സഹവാസ ക്യാമ്പ്‌

ബാലമിത്ര സഹവാസ ക്യാമ്പ്‌ ഒക്ടോബര്‍ 8 നു നടക്കും.

തൊടുപുഴ താലുക്കിലെ ബാലമിത്രങ്ങളുടെ സഹവാസ ക്യാമ്പ്‌ ഒക്ടോബര്‍ 8 നു നടക്കും. 8 നു വൈകിട്ട് 7 മണി മുതല്‍ 26 നു രാവിലെ 9 വരെ തൊടുപുഴ സരസ്വതി വിദ്യാഭവനില്‍ ആണ് സഹവാസ ക്യാമ്പ്‌.

Monday 13 September 2010


ഡോ. പി. ആര്‍.വെങ്കിട്ട രാമന്‍ ബാലഗോകുലം പ്രവര്‍ത്തകരോടൊപ്പം

പ്രതിരോധ മരുന്ന് വിതരണവും സെമിനാറും- ഉദ്ഘാടനം

Sunday 12 September 2010

പാഠ്യ പദ്ധതീ ശില്‍പ്പശാല

ബാലഗോകുലം മധ്യ സംഭാഗ് പാഠ്യ പദ്ധതീ ശില്‍പ്പശാല സെപ്റ്റംബര്‍ 26 നു പെരുമ്പാവൂരില്‍

Friday 10 September 2010

ഗോകുലദിനം

ഒക്ടോബര്‍ 3 10 തീയതികളില്‍ ഗോകുലദിനം ആഘോഷിക്കും
അന്നേ ദിവസം ഗോകുല സമിതി, ഗോകുല പ്രവര്‍ത്തക സമിതി, രക്ഷകര്തൃ സമിതി പ്രഖ്യാപിക്കും.ഗോപിചേട്ടന്റെ ഗോകുലദിന സന്ദേശം ഗോകുലങ്ങളില്‍ വായിക്കണം

Friday 19 March 2010

balagokulam

അന്തര്‍ദേശീയ ബാലമഹാസമ്മേളനം
2010 ഏപ്രില്‍ 3 4 തീയതികളില്‍ തൃശൂരില്‍

25000 കുട്ടികളുടെ മഹാസംഗമം ,2500 സ്ഥലങ്ങളില്‍ നിന്നും.

പത്തോളം വിദേശരാജ്യങ്ങളില്‍ നിന്നും കുട്ടികളുടെ പ്രാതിനിധ്യം

1000 കുട്ടികള്‍ ഒരേ സമയം ഒരു വേദിയില്‍

കുട്ടികളെ അനുഗ്രഹിക്കാന്‍ ദേശീയ അന്തര്‍ദേശീയ പ്രസക്തിയുള്ള വ്യക്തിത്വങ്ങള്‍

വിവിധ വിഷയങ്ങളില്‍ പ്രദര്‍ശിനികള്‍

Thursday 18 March 2010

balagokulam

കൃഷ്ണായനം 2010 അന്തര്‍ ദേശീയ ബാലമഹാസമ്മേളനം ഏപ്രില്‍ 3 നു കേരളത്തിലെ 35 ബാലപ്രതിഭകള്‍ ദീപം തെളിക്കും.

സ്വാമി ഗൌതമാനന്ദജി മഹാരാജ് (Trustee , SriRamakrishnaMission) അന്തര്‍ ദേശീയ ബാലമഹാസമ്മേളനം ഉദ്ഘാടനം ചെയ്യും . പദ്മശ്രീ പി പരമേശ്വരന്‍ , അഡ്വ തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ ,എം എ കൃഷ്ണന്‍ ,വിഷ്ണു കെ ജീ ( മഞ്ച് സ്റ്റാര്‍ സിങ്ങര്‍) എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍ (ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ) എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ശരത് കുമാര്‍ (ഫിലിം സ്റ്റാര്‍ ) വിശിഷ്ടാഥിതിയായി പങ്കെടുക്കും.

Monday 8 March 2010

അന്തര്‍ദേശീയ ബാലമഹാസമ്മേളനം



അന്തര്‍ദേശീയ ബാലമഹാസമ്മേളനം
2010 ഏപ്രില്‍ 3 4 തീയതികളില്‍ തൃശൂരില്‍

25000 കുട്ടികളുടെ മഹാസംഗമം ,2500 സ്ഥലങ്ങളില്‍ നിന്നും.

പത്തോളം
വിദേശരാജ്യങ്ങളില്‍ നിന്നും കുട്ടികളുടെ പ്രാതിനിധ്യം

1000 കുട്ടികള്‍ ഒരേ സമയം ഒരു വേദിയില്‍

കുട്ടികളെ
അനുഗ്രഹിക്കാന്‍ ദേശീയ അന്തര്‍ദേശീയ പ്രസക്തിയുള്ള വ്യക്തിത്വങ്ങള്‍

വിവിധ
വിഷയങ്ങളില്‍ പ്രദര്‍ശിനികള്‍