Friday 14 January 2011

ബാലഗോകുലം സമ്പൂര്‍ണ താലൂക്ക് സമിതി

ബാലഗോകുലം സമ്പൂര്‍ണ താലൂക്ക് സമിതി ജനുവരി 23 ഞായറാഴ്ച ഉച്ചക്ക് ശേഷം തൊടുപുഴ കേശവ നിവാസില്‍ വെച്ച് നടക്കും.

ജ്ഞാനയജ്ഞം ഫെബ്രുവരി 6 ന്

ഫെബ്രുവരി 6 ന് ജ്ഞാനയജ്ഞം
ജ്ഞാനയജ്ഞം ഫെബ്രുവരി 6 ന് നടക്കും.പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങള്‍ കുട്ടികളുടെ നേതൃത്വത്തില്‍ വീടുകള്‍ സമ്പര്‍ക്കം ചെയ്തു പരിചയപ്പെടുത്തുന്ന പരിപാടിയാണ് ജ്ഞാനയജ്ഞം. തൊടുപുഴയിലെ എല്ലാ ഗോകുലങ്ങളിലും ഫെബ്രുവരി 6 ന് ജ്ഞാനയജ്ഞം നടക്കും

Tuesday 14 September 2010

ബാലമിത്ര സഹവാസ ക്യാമ്പ്‌

ബാലമിത്ര സഹവാസ ക്യാമ്പ്‌ ഒക്ടോബര്‍ 8 നു നടക്കും.

തൊടുപുഴ താലുക്കിലെ ബാലമിത്രങ്ങളുടെ സഹവാസ ക്യാമ്പ്‌ ഒക്ടോബര്‍ 8 നു നടക്കും. 8 നു വൈകിട്ട് 7 മണി മുതല്‍ 26 നു രാവിലെ 9 വരെ തൊടുപുഴ സരസ്വതി വിദ്യാഭവനില്‍ ആണ് സഹവാസ ക്യാമ്പ്‌.

Monday 13 September 2010


ഡോ. പി. ആര്‍.വെങ്കിട്ട രാമന്‍ ബാലഗോകുലം പ്രവര്‍ത്തകരോടൊപ്പം

പ്രതിരോധ മരുന്ന് വിതരണവും സെമിനാറും- ഉദ്ഘാടനം

Sunday 12 September 2010

പാഠ്യ പദ്ധതീ ശില്‍പ്പശാല

ബാലഗോകുലം മധ്യ സംഭാഗ് പാഠ്യ പദ്ധതീ ശില്‍പ്പശാല സെപ്റ്റംബര്‍ 26 നു പെരുമ്പാവൂരില്‍

Friday 10 September 2010

ഗോകുലദിനം

ഒക്ടോബര്‍ 3 10 തീയതികളില്‍ ഗോകുലദിനം ആഘോഷിക്കും
അന്നേ ദിവസം ഗോകുല സമിതി, ഗോകുല പ്രവര്‍ത്തക സമിതി, രക്ഷകര്തൃ സമിതി പ്രഖ്യാപിക്കും.ഗോപിചേട്ടന്റെ ഗോകുലദിന സന്ദേശം ഗോകുലങ്ങളില്‍ വായിക്കണം